കൊല്ലം: (www.kvartha.com 23.07.2015) കൊല്ലത്ത് ഓട്ടിസം ബാധിച്ച മകനെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കൊല്ലം ചിതറ കൃഷ്ണ പ്രസാദത്തില്‍ പ്രസന്നന്‍ (52), ഭാര്യ ഷൈല (45), മകന്‍ ഗോപീകൃഷ്ണന്‍ (20) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രസന്നനേയും ഭാര്യ ഷൈലയേയും തൂങ്ങി മരിച്ച നിലയിലും മകന്‍ ഗോപി കൃഷ്ണനെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. റബ്ബര്‍ വ്യാപാരിയായിരുന്നു പ്രസന്നന്‍.
അഞ്ചലിലെ സെയില്‍സ് ടാക്‌സ് ഓഫീസര്‍ തങ്ങളെ നിരന്തരം പീഡിപ്പിയ്ക്കുന്നുവെന്നുള്ള
ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രസന്നന്‍ എഴുതിയ കത്താണ് ഇതെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ മരണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.
Also Read:
പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; അഡീഷണല് എസ്.ഐയ്ക്കും പോലീസ് കോണ്സ്റ്റബിളിനും പരിക്ക്
Keywords: Kollam, Suicide Attempt, House, Police, Letter, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.