മന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെ കാറ്റ് പോയി: മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
Aug 5, 2013, 10:07 IST
ADVERTISEMENT
കൊച്ചി: മന്ത്രി അനൂപ് ജേക്കബിന്റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് എ.എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. മുളക്കുഴ പഞ്ചായത്ത് ഓഫീസിനു സമീപത്താണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കീഴ്‌വായ്പൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. വാസുക്കുട്ടന്‍(54) സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത്(29), ഡ്രൈവര്‍ ശാലു(30) എന്നിവരെ മുളക്കുഴ സെഞ്ച്വറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെ ഇടത്തെ പിന്‍ചക്രം പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എ.എസ്.ഐ. വാസുക്കുട്ടന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു. ശാലുവിനും, ശ്രീജിത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പെട്ടവരെ മന്ത്രിയുടെ വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച ശേഷം വൈകിയാണ് മന്ത്രി തിരുവന്തപുരത്തേക്ക് പോയത്.
Also read:
വിദ്യാനഗറില്‍ വാഹനാപകടം: കാറിനടിയില്‍പെട്ട് യുവാവ് മരിച്ചു
Keywords: Three injured, Accident, Minister's pilot vehicle, Anoop Jacob, Mulakuzha, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.