Three held with MDMA | മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കൂട്ടുപുഴയില്‍ 3 പേര്‍ അറസ്റ്റില്‍

ADVERTISEMENT

ഇരിട്ടി: (www.kvartha.com) കേരള - കര്‍ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ഏഴുഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Three held with MDMA | മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കൂട്ടുപുഴയില്‍ 3 പേര്‍ അറസ്റ്റില്‍

പാവന്നൂര്‍ കടവ് സ്വദേശി മുഹമ്മദ് കുഞ്ഞി(28), കമ്പില്‍ സ്വദേശികളായ ശാമില്‍ (23), ഹാനി അക്താഷ് (28) എന്നിവരെയാണ് ഇരിട്ടി സിഐ കെ ജെ ബിനോയും റൂറല്‍ എസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

Three held with MDMA | മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കൂട്ടുപുഴയില്‍ 3 പേര്‍ അറസ്റ്റില്‍

ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ബംഗ്ലൂറില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയതെന്നാണ് വിവരം. പിടിയിലായവര്‍ അന്തര്‍സംസ്ഥാന മയക്കുമരുന്ന് റാകറ്റിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.

Aster_MIMS
Three held with MDMA | മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കൂട്ടുപുഴയില്‍ 3 പേര്‍ അറസ്റ്റില്‍

Keywords:  Three held with MDMA during vehicle check, Kannur, News, Local News, Police, Arrested, Drugs, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia