Arrested | 'ഭര്‍തൃമതിയായ യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ച് ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി'; 3 പേര്‍ അറസ്റ്റില്‍
Feb 24, 2023, 22:42 IST
കണ്ണൂര്‍: (www.kvartha.com) 45 കാരിയായ ഭര്‍തൃമതിയെ വിവസ്ത്രയാക്കി മര്‍ദിച്ചെന്ന സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ വീട്ടില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി ഫോടോയെടുത്ത് മര്‍ദിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും മകനുമടക്കം മൂന്നുപേരെയാണ് പളളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പരാതിക്കാരി ലിജിന്റെ വീട്ടിലേക്ക് പോയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റിലായ മൂവരും ചേര്‍ന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോടോയെടുക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
Keywords: Three arrested for assaulting woman, Kannur, News, Complaint, Police, Arrested, Court, Remanded, Kerala.
പള്ളൂര്‍ സ്വദേശി സി എച് ലിജിന്‍ (37), അമ്മ എം രേവതി (57), ലിജിന്റെ സുഹൃത്ത് കെ എം നിമിഷ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ ഇ കെ രാധാകൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും മാഹി കോടതി റിമാന്‍ഡ് ചെയ്തു. ലിജിനെ മാഹി സബ് ജയിലേക്കും രണ്ട് സ്ത്രീകളെ കണ്ണൂര്‍ സബ് ജയിലിലേക്കും അയച്ചു.
ഈ മാസം 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പരാതിക്കാരി ലിജിന്റെ വീട്ടിലേക്ക് പോയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റിലായ മൂവരും ചേര്‍ന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോടോയെടുക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
Keywords: Three arrested for assaulting woman, Kannur, News, Complaint, Police, Arrested, Court, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.