ആറു മാസത്തിനകം മതം മാറണം; അല്ലെങ്കില്‍ പ്രൊഫ. ജോസഫിന്റെ അനുഭവമുണ്ടാകും, സാഹിത്യകാരന്‍ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 21.07.2017) ആറു മാസത്തിനകം മതം മാറണമെന്നാവശ്യപ്പെട്ട് സാഹിത്യകാരന്‍ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്. അല്ലെങ്കില്‍ പ്രൊഫ. ജോസഫിന്റെ അനുഭവമുണ്ടാകുമെന്നും കത്തില്‍ പറയുന്നു. ആറു ദിവസം മുന്‍പാണ് രാമനുണ്ണിക്കു കത്തു ലഭിച്ചത്. രാമനുണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തപാലിലൂടെ ലഭിച്ച കത്തും രാമനുണ്ണി പോലീസിനെ ഏല്‍പിച്ചു.

  ആറു മാസത്തിനകം മതം മാറണം; അല്ലെങ്കില്‍ പ്രൊഫ. ജോസഫിന്റെ അനുഭവമുണ്ടാകും, സാഹിത്യകാരന്‍ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്

രാമനുണ്ണി അടുത്തിടെ എഴുതിയ 'പ്രിയപ്പെട്ട മുസ്ലീങ്ങളോടും ഹിന്ദുക്കളോടും ഒരു വിശ്വാസി' എന്ന ലേഖനത്തിനെതിരെയാണ് ഭീഷണിക്കത്തെന്നാണ് കരുതുന്നത്. ലേഖനം നിരപരാധികളായ മുസ്ലീങ്ങളെ വഴി തെറ്റിക്കുകയാണെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഭീഷണക്കത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി കെ.പി.രാമനുണ്ണി പ്രതികരിച്ചു.

Also Read:
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി; തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Threat letter to writer K.P Ramanunni, Kochi, Letter, News, Controversy, Police, Case, Complaint, Probe, Terrorists, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia