Jose K Mani | 'കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും ചാംപ്യൻ', ഫ്രാന്‍സിസ് ജോര്‍ജ് ഇൻഡ്യ മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറാകണമെന്ന് ജോസ് കെ മാണി എംപി
Apr 26, 2024, 16:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാല: (KVARTHA) യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് ഇനിയെങ്കിലും 'ഇൻഡ്യ' മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. പാലായില്‍ സെന്‍റ് തോമസ് ഹൈസ്കൂളിലെത്തി വോട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
< !- START disable copy paste -->
തോമസ് ചാഴികാടനും താനും എംപിമാരെന്ന നിലയില്‍കൂടി ഇൻഡ്യ മുന്നണിയില്‍ തുടക്കം മുതല്‍ സജീവമാണ്. അതിനാല്‍ കേരള കോണ്‍ഗ്രസ് എം ഇൻഡ്യ മുന്നണിയില്‍ ആണെന്നതില്‍ തര്‍ക്കമില്ല. അതേസമയം തരാതരം രാഷ്ട്രീയവും പാര്‍ടിയും ചിഹ്നവും മാറുന്ന ഫ്രാന്‍സിസ് ജോര്‍ജ് അദ്ദേഹത്തിന്‍റെ നിലപാടുകള്‍ സംബന്ധിച്ച് ഇത്രയും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലെങ്കിലും ഇൻഡ്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും ചാംപ്യൻ. കോട്ടയത്തും മധ്യ തിരുവിതാംകൂറിലും കേരളത്തില്‍ പൊതുവെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നേറ്റമുണ്ടാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും ചാംപ്യൻ. കോട്ടയത്തും മധ്യ തിരുവിതാംകൂറിലും കേരളത്തില്‍ പൊതുവെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നേറ്റമുണ്ടാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
Keywords: News, Malayalam News, Jose K Mani, Kottayam, Lok Sabha Election, Politics, UDF, Jose K Mani, Thomas Chazhikadan will be champion in Kottayam, says Jose K Mani
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

