ജോസ് കെ മാണി തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു
Mar 12, 2021, 21:51 IST
ADVERTISEMENT
പാലാ: (www.kvartha.com 12.03.2021) പാലാ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥിയായ ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. കേരളത്തിൽ ഇതുവരെയുമുണ്ടാകാത്ത വികസനപ്രവർത്തനങ്ങളാണ് ജോസ് കെ മാണി എം പി ആയിരുന്നപ്പോൾ കോട്ടയത്ത് ഉണ്ടായതെന്ന് തോമസ് ചാഴികാടൻ പറഞ്ഞു.
യുവാക്കൾക്കും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കും എല്ലാകാലത്തും പ്രതീക്ഷ നൽകുന്ന വികസനപ്രവർത്തനങ്ങളാണ് ജോസ് കെ മാണിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ജനപ്രതിനിധി ആയാലും ഇതുതന്നെയാവും അദ്ദേഹം തുടരുകയെന്നും തോമസ് ചാഴികാടൻ കൂട്ടിച്ചേർത്തു.
Keywords: News, Top-Headlines, Assembly Election, Assembly-Election-2021, Election, Jose K Mani, Kottayam, Politics, Inauguration, Kerala, State, Thomas Chazhikadan MP inaugurated the Jose K Mani Election Committee office.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

