Thiya Maha Sammelana | തീയ്യ മഹാസമ്മേളനം ഏപ്രില്‍ 21ന് ഏഴിലോട് നടക്കും
Apr 17, 2024, 23:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഉത്തരമലബാറിലെ ഏറ്റവും പ്രബലമായ സമുദായമായ തീയ്യ സമുദായത്തിന്റെ കാവുകള്‍ കേന്ദ്രീകരിച്ചുളള രാഷ്ട്രീയ കടന്നുകയറ്റങ്ങള്‍ക്ക് എതിരെ, തീയ്യ സമുദായ ശ്മശാനങ്ങള്‍ പൊതു വത്കരിക്കുന്നതിനെതിരെ ഉത്തരമലബാറിലെ തീയ്യ സമുദായ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തീയ്യ മഹാസമ്മേളനം ഏപ്രില്‍ 21 ന് വൈകുന്നേരം നാലു മണിക്ക് ഏഴിലോട് വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ അറിയിച്ചു.
അന്നേ ദിവസം വൈകുന്നേരം മൂന്ന് മണിക്ക് കുഞ്ഞിമംഗലം ആണ്ടാം കൊവ്വലില്‍ നിന്നും സമ്മേളന നഗരിയിലേക്ക് മഹാറാലി നടക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം വിവിധ ക്ഷേത്രങ്ങളിലെ ആചാരക്കാര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പ്രഭാഷണ രത്നം പയ്യാവൂര്‍ മാധവന് മാസ്റ്റര്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റി സെനറ്റ് അംഗം യുപി സന്തോഷ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ തീയക്ഷേമ മല്ലിയോട്ട് മേഖല സെക്രടറി കൃഷ്ണന് കാവിന്നരികത്ത്, അജയന് മത്യാരി, സുരേഷ് വിവി, പ്രദീപ് കുമാര്‍ പി, കെ പവിത്രന് എന്നിവര്‍ പങ്കെടുത്തു.

Keywords: Thiya Maha Sammelana will be held on April 21 at Ezhilod, Kannur, News, Thiya Maha Sammelana, Inauguration, Religion, Temple, Press Meet, Rally, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.