Found Dead | 'തിരുവനന്തപുരത്ത് വീടിന് തീയിട്ടു'; പിന്നാലെ മധ്യവയസ്‌കനെ സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മധ്യവയസ്‌കനെ വീടിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാങ്ങോടാണ് സംഭവം. പാങ്ങോട് സ്വദേശി നിസാറുദീനാണ് (50) മരിച്ചത്. വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.

Found Dead | 'തിരുവനന്തപുരത്ത് വീടിന് തീയിട്ടു'; പിന്നാലെ മധ്യവയസ്‌കനെ സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീടിന് സമീപത്തെ റബര്‍ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.)


Keywords:
News, Kerala, Kerala-News, Obituary-News, Thiruvananthapuram News, Middle Aged Man, Found Dead, Fire, House, Police, Pangodu Police, Thiruvananthapuram: Middle aged man found dead.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia