Found Dead | തിരുവനന്തപുരത്ത് ഐടി ജീവനക്കാരനായ യുവാവ് ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍
Mar 3, 2024, 15:57 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ഐടി ജീവനക്കാരന്‍ മരിച്ച നിലയില്‍. ടെക്‌നോപാര്‍ക് ഐകണ്‍ കംപനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണി (30) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഹോടെല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍ ആന്റണി.
തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ കേബിള്‍ ടൈ (cable tie) മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Thiruvananthapuram News, IT Employee, Found Dead, Hotel Room, Thiruvananthapuram: IT employee found dead in Hotel room.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Thiruvananthapuram News, IT Employee, Found Dead, Hotel Room, Thiruvananthapuram: IT employee found dead in Hotel room.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.