Accidental Death | തിരുവനന്തപുരത്ത് അയയില്‍ കഴുത്ത് കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) അയയില്‍ കഴുത്ത് കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് പുല്ലമ്പാറയിലാണ് സംഭവം. ചേറാട്ടുകുഴിയില്‍ ജോയിയുടെ മകന്‍ വൈശാഖ് ആണ് മരിച്ചത്.

ശനിയാഴ്ച (11.11.2023) വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സീനയാണ് വൈശാഖിന്റെ മാതാവ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Accidental Death | തിരുവനന്തപുരത്ത് അയയില്‍ കഴുത്ത് കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം



Keywords: News, Kerala, Kerala-News, Thiruvananthapuram-News, Accident-News, Thiruvananthapuram News, Class, 8th Standard, Student, Died, Accidentally, Police, Minor Boy, Case, Thiruvananthapuram: Class 8th standard student died accidentally.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia