Found Dead | തിരുവനന്തപുരത്ത് 12 കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Jan 5, 2024, 12:25 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) തലസ്ഥാനത്ത് കൗമാരക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര കൊങ്കളത്തു ബിനു - രാജി ദമ്പതികളുടെ 12 കാരനായ മകന്‍ അലക്‌സ് ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വ്യാഴാഴ്ച (04.01.2024) രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലാണ് ദാരുണ സംഭവം. ക്ലാസില്‍ പോകാത്തതിന് കുട്ടിയെ അമ്മ ശാസിച്ചിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.