ലോക്ക് ഡൗണ്‍ ലംഘിച്ച് ട്യൂഷന്‍ ക്ലാസ്; മര്‍ദ്ദനത്തിനിരയായി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 03.06.2020) ട്യൂഷന്‍ ടിച്ചറുടെ ക്രൂര മര്‍ദ്ദനത്തിനിരയായി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി. ചെങ്ങന്നൂര്‍ മുളക്കുഴിയിലലാണ് സംഭവം. അധ്യാപകനായ മുരളിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ലാസെടുത്തതിനും കേസെടുത്തിട്ടുണ്ട്.

ലോക്ക് ഡൗണ്‍ ലംഘിച്ച് ട്യൂഷന്‍ ക്ലാസ്; മര്‍ദ്ദനത്തിനിരയായി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി

കുട്ടിയുടെ കൈകളിലും മറ്റും ചൂരല്‍ കൊണ്ടടിച്ച പാടുകളുണ്ട്. അധ്യാപകന്‍ അടിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവര്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. കുട്ടിയെ മര്‍ദ്ദിച്ചതറിഞ്ഞ വാര്‍ഡ് മെമ്പറാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടികളെ അടിക്കുന്നതും മോശമായി സംസാരിക്കുന്നതും മുരളിക്ക് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Keywords:  Kerala, News, Police, Case, Lockdown, Teacher, Student, Child, Beat, Tuition.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia