ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകൽപനയ്ക്കുള്ള കാലികറ്റ് പ്രസ് ക്ലബിന്റെ തെരുവത്ത് രാമന് അവാര്‍ഡ് എ ടി മന്‍സൂറിന്
Oct 13, 2021, 21:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 13.10.2021) ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകൽപനയ്ക്കുള്ള കാലികറ്റ് പ്രസ് ക്ലബ് ഏർപെടുത്തിയ തെരുവത്ത് രാമന് അവാര്‍ഡ് എ ടി മന്‍സൂറിന്.‘മാധ്യമം’ കോഴിക്കോട് യൂനിറ്റ് ചീഫ് സബ് എഡിറ്ററാണ്. 2020 ഫെബ്രുവരി 21 ലെ ഒന്നാം പേജ് രൂപകൽപനക്കാണ് 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്.
2018 ലെ തെരുവത്ത് രാമന് അവാര്‍ഡും എ ടി മന്‍സൂറിനായിരുന്നു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ ഓർമക്കായി കുടുംബം ഏര്‍പെടുത്തിയതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ആര് മധുശങ്കര്‍, ടി ആര് മധുകുമാര്‍, ഇ എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ നിര്‍ണയിച്ചത്.
2002ൽ മാധ്യമത്തിൽ ചേർന്ന മൻസൂർ, കണ്ണൂര്‍ പാപ്പിനിശ്ശേരി ദാറുല്‍ ഹിദായയില്‍ പരേതനായ പി റമുല്ലാന് കുട്ടി - എ ടി റാബിയ ദമ്പതികളുടെ മകനാണ്. വി പി സഹനയാണ് ഭാര്യ. മക്കള്‍: ആഇശ, അമീന, ആലിയ, ആസിം.

Keywords: Kerala, News, Kozhikode, Top-Headlines, Journalist, Media, Award, News Paper, Theruvath Raman Award of Calicut Press Club to A T Mansoor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.