കുളിക്കടവില്‍ സംഘര്‍ഷമുണ്ടായിട്ടില്ല: അന്വേഷണസംഘത്തിന്റെ വാദം തള്ളി അയല്‍വാസികള്‍
Jun 17, 2016, 16:45 IST
ADVERTISEMENT
പെരുമ്പാവൂര്‍: (www.kvartha.com 17.06.2016) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ വാദത്തിനെതിരെ അയല്‍വാസികള്‍.
ജിഷയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ചക്കിലാംപറമ്പ് കോളനിയിലെ തോട്ടിലുള്ള കുളിക്കടവില്‍ ജിഷ ദിവസം വരാറുണ്ടായിരുന്നുവെന്നും അലക്കുകയും കുളിക്കുകയും ചെയ്തിരുന്നുവെന്നും കുളക്കടവില്‍ സ്ഥിരം പോകാറുള്ള സമീപവാസികള്‍ പറയുന്നു.
എന്നാല്‍ അന്വേഷണ സംഘം പറയുന്നത് പോലെ കുളിക്കടവില്‍ അത്തരത്തില്‍ ഒരു സംഘര്‍ഷം ഉണ്ടായിട്ടല്ല. ഇതര സംസ്ഥാനത്തൊഴിലാളികള്‍ ആരും പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ചാനലില്‍ നിന്ന് കേട്ടാണ് തങ്ങള്‍ ഇത്തരം ഒരു സംഭവമുണ്ടായതായി അറിയുന്നതെന്നും അതിനാല്‍ കൊലപാതകത്തിന്റെ കാരണങ്ങള്‍ മറ്റെന്തെങ്കിലും ആകാമെന്നും അയല്‍വാസികളായ സ്ത്രീകള്‍ പറയുന്നു.

Keywords: Perumbavoor, Ernakulam, Kerala, Murder, Murder case, Accused, Police, Media, Jisha, Jisha Murder Case, Neighbor.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.