മണമ്പൂരിൽ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.05.2021) മണമ്പൂരിൽ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. മണമ്പൂർ കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഞായറഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ജോഷി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Aster mims 04/11/2022
മണമ്പൂരിൽ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു

Keywords:  News, Thiruvananthapuram, Stabbed to death, Stabbed, Kerala, State, Top-Headlines, Killed, Death, The young man killed in Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia