Accused Escaped | കർണാടക പൊലീസ് തെളിവെടുപ്പിന് തിരുവനന്തപുരത്ത് എത്തിച്ച സ്വർണ കവർച കേസിലെ 'പ്രതി രക്ഷപെട്ടു'
Jun 30, 2022, 07:26 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപെട്ടതായി പൊലീസ്. വിനോദ് എന്നയാളാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടത്. ബുധനാഴ്ച രാവിലെ കര്‍ണാടക ചെന്നൂര്‍ പൊലീസാണ് പ്രതിയുമായി തമ്പാനൂരിലെത്തിയത്.
വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയാണ് വിനോദെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജില്‍ പ്രതിയുമായി പൊലീസ് മുറിയെടുത്തിരുന്നു, ഇവിടെ നിന്നാണ് രക്ഷപെട്ടത്. കര്‍ണാടക പൊലീസിന്റെ പരാതിയില്‍ പ്രതിയെ കണ്ടെത്താന്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News,Kerala,State,Karnataka,theft,Case,Accused,Police, Suspect in the gold theft case
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

