നാളേക്കുള്ള കരുതലായി കുഞ്ഞു കൈകള്‍ നല്കുന്ന നാണയത്തുട്ടുകളും സ്വര്‍ണമെഡലും മുതിര്‍ന്നവര്‍ നല്കുന്ന പെന്ഷന് തുകയും അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹം
May 22, 2020, 15:27 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.05.2020) നാളേക്കുള്ള കരുതലായി കുഞ്ഞു കൈകള്‍ നല്കുന്ന നാണയത്തുട്ടുകളും സ്വര്‍ണമെഡലും മുതിര്‍ന്നവര്‍ നല്കുന്ന പെന്ഷന് തുകയും അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ നിയമസഭ മണ്ഡലത്തിലെ വിവിധ ആളുകള്‍ നല്കിയ തുക കെ കുഞ്ഞിരാമന് എം എല്‍ എ ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബുവിന് കലക്ടറേറ്റില്‍ എത്തി കൈമാറി.
1,79,090 രൂപയാണ് എംഎല്‍എ കലക്ടര്‍ക്ക് കൈമാറിയത്. മുളിയാറിലെ ഫാത്ത്വിമയും സൈനബത്ത് അല്ഫയും നല്കിയ 5000, ഫാത്ത്വിമാബി എച്ച് നല്കിയ 650 രൂപ, മുണ്ടക്കൈ ജി എല്‍ പി എസിലെ പ്രഥമാധ്യാപിക രാധാദേവി നല്കിയ 83,940 രൂപയുടെ ചെക്ക്, മുളിയാറിലെ സി നാരായണി നല്കിയ 25,000 രൂപ, പെരിയ ബസാറിലെ അജീഷ് ടി പി നല്കിയ 30,000 രൂപയുടെ ചെക്ക്, ആലക്കോട് അയ്യപ്പ ഭജന മന്ദിരം നല്കി 2000 രൂപ, ഉക്രംപാടി സിപി എം ബ്രാഞ്ച് നല്കിയ 5000 രൂപ, ഉദുമയിലെ നിജ സുകുമാരന്‍ നല്കിയ 500 രൂപ, സൂര്യദേവ് നാരായണന് നല്കിയ 2000 രൂപ, പൊയിനാച്ചിയിലെ റിട്ടയേര്‍ഡ് അധ്യാപിക സരസ്വതിക്കുട്ടി നല്കിയ 25,000 രൂപ, ആലക്കോടിലെ നിഖിതാ മോഹനന് നല്കിയ രണ്ട് ഗ്രാമിന്റെ സ്വര്‍ണമെഡല്‍ എന്നിവയാണ് എം എല്‍ എ കലക്ടര്‍ക്ക് കൈമാറിയത്.
Keywords: The flow of donations to the chief minister's relief fund, Chief Minister, Pinarayi vijayan, Compensation, Children, District Collector, Kerala, News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.