ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് 22ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടും
May 26, 2016, 11:15 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 26.05.2016) 2016ലെ ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് 22ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറപ്പെടും. ആഗസ്ത് 22 മുതല്‍ സെപ്തംബര്‍ അഞ്ചുവരെയാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്.
40 സീറ്റുള്ള രണ്ടു വിമാനങ്ങള്‍ ദിവസേന ഉണ്ടായിരിക്കുമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പാകുന്ന സിയാല്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറുകളും ക്രമീകരണങ്ങളും ബാപ്പു മുസ്ലിയാര്‍ സന്ദര്‍ശിച്ചു.
ശേഷം ഹജ്ജ് കമ്മിറ്റി അംഗങ്ങളും സിയാല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് ഈവര്‍ഷം ഹജ്ജ് സര്‍വീസ് നടത്തുന്നത്.
40 സീറ്റുള്ള രണ്ടു വിമാനങ്ങള്‍ ദിവസേന ഉണ്ടായിരിക്കുമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പാകുന്ന സിയാല്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറുകളും ക്രമീകരണങ്ങളും ബാപ്പു മുസ്ലിയാര്‍ സന്ദര്‍ശിച്ചു.
Keywords: Kochi, Ernakulam, Kerala, Nedumbassery Airport, Hajj, Saudi Airlines, Flight,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

