എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണു മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 18.10.2020) എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയും അഹമദാബാദില്‍ അദാനി ഗ്രൂപ്പില്‍ എഞ്ചിനീയറുമായ എന്‍ പി കാര്‍ത്തികേയന്‍ (52) ആണ് മരിച്ചത്. പരേതരായ സി കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍-നളിനി ദമ്പതികളുടെ മകനാണ്. ശനിയാഴ്ച രാവിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്.

Aster_MIMS
എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണു മരിച്ചു


ഭാര്യ:  ദീപ (കാഞ്ഞങ്ങാട്). മക്കള്‍: മേഘ നമ്പ്യാര്‍, അന്വിത (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: എന്‍ പി മുരളീധരന്‍ (യു എസ്), എന്‍ പി കീര്‍ത്തി (മംഗളൂരു).


Keywords: Kannur, News, Kerala, Kanhangad, Engineer, Death,  The engineer collapsed and died in Gujarat
 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia