കുഞ്ഞുമായി കായലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

 



കൊല്ലം: (www.kvartha.com 26.10.2020) കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ കാണാതായി. പെരിനാട് സ്വദേശിനി രാഖിയാണ് മൂന്ന് വയസുള്ള മകന്‍ ആദിയുമായി കായലില്‍ കാണാതായത്. രാഖിയുടെ മൃതശരീരം കണ്ടെത്തി. കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ചയാണ് സംഭവം.

കുഞ്ഞുമായി കായലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി


Keywords: News, Kerala, State, Kollam, Dead Body, Mother, Baby, The body of a young woman who went missing with her baby was found in the lake
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia