Traffic Jam | താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങി വീണ്ടും ഗതാഗത തടസ്സം; വാഹനങ്ങളുടെ നീണ്ടനിര
Dec 23, 2023, 11:20 IST
ADVERTISEMENT
താമരശ്ശേരി: (KVARTHA) ചുരം ആറാം വളവില്‍ ലോറി കേടായി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് കാണുന്നത്. ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് 14 വീല്‍ ലോറി ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന് തകരാറിലായത്.
ഇതോടെയാണ് ചുരത്തില്‍ ഗതാഗതതടസ്സം അനുഭവപ്പെട്ടത്. സംഭവ സ്ഥലത്ത് ഹൈവേ പൊലീസും, എന്‍ ആര്‍ ഡി എഫ്, സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. വാഹനങ്ങള്‍ വണ്‍-വേ ആയി കടന്ന് പോവുന്നുണ്ട്. അവധി ദിവസങ്ങള്‍ ആയത് കൊണ്ട് വയനാട് ഭാഗത്തേക്ക് വാഹനങ്ങളുടെ ഒഴുക്ക് കൂടിയതിനാല്‍ ഗതാഗത തടസ്സംത്തിന് സാധ്യതയുണ്ട്. ചുരത്തില്‍ അടുത്തിടെ ദിവസങ്ങളോളം വാഹന ഗതാഗതം തടസപ്പെട്ടിരുന്നു.

Keywords: Thamarassery Churam faces another traffic jam due to lorry damage, Kozhikode, News, Thamarassery Churam, Traffic Jam, Lorry Damage, Police, Vehicle, NRDF, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.