Seminar | തളിപ്പറമ്പ് സര്‍ സയ്യിദില്‍ ബയോ ടെക്‌നോളജി സെമിനാര്‍ നടത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT







തളിപ്പറമ്പ്: (KVARTHA) തളിപറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂടില്‍, ബയോടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബയോടെക്‌നോളജിയിലെ സമീപകാല മുന്നേറ്റങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ റാബ് 2023 സംഘടിപ്പിച്ചു. ജില്ലാ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Seminar | തളിപ്പറമ്പ് സര്‍ സയ്യിദില്‍ ബയോ ടെക്‌നോളജി സെമിനാര്‍ നടത്തി


ഇന്‍സ്റ്റിറ്റിയൂട് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപാള്‍ ഡോ. ഖലീല്‍ ചൊവ്വ അധ്യക്ഷത വഹിച്ചു. മംഗലാപുരം യേനപ്പോയ ക്യാന്‍സര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞ ഡോ. ദിവ്യാ ലക്ഷ്മണന്‍,
സിഡിഎംഇഎ സെക്രടറി മഹമ്മൂദ് അള്ളാംകുളം, ഡോ. ദീപക് റോഷന്‍ ഡോ. സബീഷ് ബാലന്‍, ഡോ. എസ് പി മീര, ഡോ. എം വി പി സിറാജ്, ഡോ. സോണി ജയരാമന്‍, റാസാ മുഹമ്മദ് ജാബിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറ്റമ്പത് വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.
 
Keywords:  Kerala,Kannur,News, malayalam News, Kerala News, kannur News, Thaliparamb, Thaliparamb Sir Syed conducted Biotechnology Seminar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script