Inauguration | തലശേരി വി ആര്‍ കൃഷ്ണയ്യര്‍ മെമോറിയല്‍ മുനിസിപല്‍ സ്റ്റേഡിയം ഉദ്ഘാടനം 19ന്
Nov 17, 2022, 20:46 IST
തലശേരി: (www.kvartha.com) തലശേരി വി ആര്‍ കൃഷ്ണയ്യര്‍ മെമോറിയല്‍ മുനിസിപല്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് സജ്ജമായി. 19ന് വൈകിട്ട് അഞ്ചുമണിക്ക് കായിക വകുപ്പ് മന്ത്രി അബ്ദുര്‍ റഹ് മാന്‍ കായികപ്രേമികള്‍ക്കായി സ്റ്റേഡിയം തുറന്നുകൊടുക്കുമെന്ന് സംഘടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
13.5 കോടി രൂപ ചിലവിലാണ് സ്റ്റേഡിയം നിര്‍മിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ നഗരഭ അധ്യക്ഷ ജമുനാ റാണി ടീചര്‍, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ കെ ബിനീഷ്, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ഓപറേഷനല്‍ മാനേജര്‍ ആര്‍ പി രാധിക എന്നിവര്‍ പങ്കെടുത്തു.
Keywords: Thalassery VR Krishnaiyar Memorial Municipal Stadium inaugurated on 19, Thalassery, News, Inauguration, Press meet, Kerala.
നവംബര്‍ 19-ന് വിവിധ കായിക മത്സരങ്ങള്‍ നടത്തിയാണ് സ്റ്റേഡിയം തുറന്നു കൊടുക്കുക. സ്പീകര്‍ എ എന്‍ ശംസീര്‍ ചടങ്ങില്‍ അധ്യക്ഷനാകും. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല. സ്റ്റേഡിയം പവലിയന് അന്തരിച്ച മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേര് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
13.5 കോടി രൂപ ചിലവിലാണ് സ്റ്റേഡിയം നിര്‍മിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ നഗരഭ അധ്യക്ഷ ജമുനാ റാണി ടീചര്‍, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ കെ ബിനീഷ്, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ഓപറേഷനല്‍ മാനേജര്‍ ആര്‍ പി രാധിക എന്നിവര്‍ പങ്കെടുത്തു.
Keywords: Thalassery VR Krishnaiyar Memorial Municipal Stadium inaugurated on 19, Thalassery, News, Inauguration, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.