CCTV footage | തകഴിയില്‍ ഡി വൈ എസ് പി ഓടിച്ച കാറിടിച്ച് സൈക്ൾ യാത്രക്കാരന്‍ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) തകഴിയില്‍ ഡി വൈ എസ് പി ഓടിച്ച കാറിടിച്ച് സൈക്ൾ യാത്രക്കാരന്‍ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി കെ സാബു ഓടിച്ച കാറിടിച്ചായിരുന്നു അപകടമെന്ന് സ്ഥിരീകരിച്ചു.

CCTV footage | തകഴിയില്‍ ഡി വൈ എസ് പി ഓടിച്ച കാറിടിച്ച് സൈക്ൾ യാത്രക്കാരന്‍ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു

കഴിഞ്ഞദിവസം രാത്രി തകഴി ലെവല്‍ക്രോസിന് സമീപമുണ്ടായ അപകടത്തില്‍ പാണ്ടിയപ്പള്ളി സ്വദേശി എം ഉണ്ണിയാണ് മരിച്ചത്. ഡി വൈ എസ് പിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസ് എടുത്തു. കാര്‍ അമിത വേഗത്തിലായിരുന്നു എന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ദൃക് സാക്ഷികളും ഇത് ശരിവെക്കുന്നുണ്ട്.

Keywords: Thakazhi road accident CCTV footage out, Alappuzha, News, Passenger, CCTV, Police, Accidental Death, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia