പാമ്പ് കടിയേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 16/06/2020)  പാമ്പ് കടിയേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരണപ്പെട്ടു. പിടിഎംവൈ ഹൈസ്‌കൂളിലെ ബയോളജി അധ്യാപിക് പുലാമന്തോള്‍ യുപിയിലെ അജിതയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ത്ങ്കളാഴ്ച വൈകിട്ട് പാമ്പ് കടിയേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.

എടപ്പലം പിടിഎംവൈ ഹൈസ്‌കൂള്‍ അധ്യാപകനായ കുന്നത്ത് മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യയാണ്. പിതാവ്: തൃശൂര്‍ വടക്കാഞ്ചേരിയിലെ കെഎസ്ഇബി റിട്ട. അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അബ്ദുര്‍റഹിമാന്‍. മാതാവ്: ലൈല. മക്കള്‍: അന്‍ഷദ്, അംജദ്

പാമ്പ് കടിയേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു

Keywords :  Kerala, Malappuram, News, Teacher, Death, Snake, Bite, Teacher death due to snake bite
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia