ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            താനൂര്‍: (www.kvartha.com) പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു. താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30)യെയാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂര്‍ പൊലീസ് മറ്റു നാലു പേര്‍ക്കൊപ്പം സാമിയെ കസ്റ്റഡിയിലെടുത്തത്. 
 
   
 
 
18 ഗ്രാം എംഡിഎംഎയുമായാണ് ഇവരെ പിടികൂടിയതെന്നും ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ചെയാണ് ഇയാളെ മരിച്ചനിലയില്‍ താനൂര്‍ മൂലക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ചര്‍ച ചെയ്യുന്നുണ്ട്.
  
 
 
 
                                        മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ചര്‍ച ചെയ്യുന്നുണ്ട്.
  Keywords:  Tanur: Man died in police custody,  Malappuram, News, Tanur News, Police, Custody, Dead, Drugs, Hospital, Kerala News. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
