സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതെന്ന് ദിലീപ്; അപ്രതീക്ഷിതമെന്ന് ശ്വേത
Jul 19, 2012, 18:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Dileep |
![]() |
| Swetha Menon |
കുഞ്ഞിക്കൂനനും ചാന്തുപൊട്ടും ചെയ്യുന്ന സമയത്ത് അവാര്‍ഡ് കിട്ടുണമെന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. എന്നാല്‍ മിമിക്രിയെന്ന് പറഞ്ഞ് പലരും ചിത്രങ്ങളെ തള്ളിപ്പറഞ്ഞപ്പോള്‍ അവാര്‍ഡ് മോഹം അപ്പോഴേ ഉപേക്ഷിച്ചു- ദിലീപ് പറഞ്ഞു.
തീര്‍ത്തും അപ്രതീക്ഷിതമായാണ് സംസ്ഥാന അവാര്‍ഡ് വീണ്ടും തന്നെ തേടിയെത്തിയതെന്നായിരുന്നു ശ്വേതാ മേനോന്റെ പ്രതികരണം. ഉച്ചയ്ക്ക് ടിവിക്ക് മുന്പിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിക്കാത്ത അവാര്‍ഡ് വാര്‍ത്ത തന്നെ ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. മാസം തികയാന്‍ ഇനിയും രണ്ട് മാസം കൂടിയുണ്ട്. ഇല്ലായിരുന്നെങ്കില്‍ ആ സമയം പ്രസവിച്ചേനെ-ശ്വേത പൊട്ടിച്ചിരിയോടെ പറഞ്ഞുനിര്‍ത്തി.
പ്രേക്ഷകര്‍ സ്വീകരിച്ച മാണിക്യകല്ല് എന്ന സിനിമയുടെ നന്മയ്ക്കാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചതെന്ന് മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ലഭിച്ച എം മോഹനനും പ്രതികരിച്ചു.
Keywords: Film Award, Dileep, Swetha Menon, Kochi, Kerala, India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.