തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം പുലര്‍ത്തുന്ന 'സ്വര്‍ണറാണി' ശരിക്കും ആരാണ്? റെഡ്ബുള്‍ മാത്രം ഇഷ്ട പാനീയമാക്കിയിരുന്ന, മൂന്ന് വിവാഹം കഴിച്ച് ഒഴിവാക്കിയ, 'സ്വപ്ന'ലോകത്തെ ആഡംബര ജീവിതം ഇങ്ങനെ
Jul 8, 2020, 11:24 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.07.2020) കേരള ജനതയെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തിലെ നായിക നയിച്ചത് ആഡംബര ജീവിതം. മദ്യ സല്ക്കാരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന സ്വപ്ന സുരേഷ് ജനിച്ചതും വളര്‍ന്നതും അബുദബിയില്‍. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്ന അബുദബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു.
സ്വപ്ന മൂന്നുപേരെ വിവാഹം കഴിച്ചുവെന്നാണ് സൂചന. മറ്റു രണ്ടുപേരില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷമാണ് മകളുമായി തിരുവനന്തപുരത്ത് എത്തിയത്. സ്വന്തം അച്ഛന്റെ പേരും ഇപ്പോഴത്തെ ഭര്‍ത്താവിന്റെ പേരും സുരേഷ് എന്നായിരുന്നു.
2010ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കുശേഷം എയര്‍ ഇന്ത്യാ സാറ്റ്സില്‍ പരിശീലനവിഭാഗത്തില്‍ ജോലി കിട്ടി. അതോടെ അവിടെ താരമായി തിളങ്ങി.
റെഡ് ബുള്‍ ആയിരുന്നു ഇഷ്ട പാനീയം. രാത്രികളിലെ മദ്യപാന പാര്‍ട്ടികളും അടിച്ചു പൊളിച്ച് ജീവിച്ചു. അങ്ങനെയാണ് തിരുവനന്തപുരത്തെ രാഷ്ട്രീയ ബിസിനസ്സുകാര്‍ക്കിടയിലെ പ്രമുഖ ആയത്. എനര്‍ജി ഡ്രിങ്കായ റെഡ് ബുളുമായാണ് നടപ്പ്.
രണ്ട് വര്‍ഷം ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു. 2013ലാണ് എയര്‍ ഇന്ത്യാ സാറ്റ്സില്‍ ജോലിക്ക് കയറിയത്. 2016ല്‍ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിന് തൊട്ടുപിന്നാലെ അബുദബിയിലേക്ക് മടങ്ങി. പിന്നെ യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം ജോലി വിട്ടു.
ക്രമക്കേടുകളെ തുടര്‍ന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചന. കോണ്‍സുലേറ്റിലെ ജോലിയാണ് തലസ്ഥാനത്തെ ഉന്നതരുമായി അടുപ്പത്തിലാക്കുന്നത്.

Keywords: News, Kerala, Thiruvananthapuram, Smuggling, Gold, Trending, Marriage, Father, Job, Travel, Daughter, Air India, UAE, Swapna Suresh's Laxuary Life
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.