ബികോം ബിരുദം നേടിയത് ബികോം പഠിപ്പിക്കാത്ത സര്‍വകലാശാലയില്‍ നിന്ന്; സ്വപ്ന സുരേഷിന്റെ സര്‍ട്ടിഫികറ്റുകള്‍ വ്യാജം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.07.2020) സ്വപ്ന ബികോം ബിരുദം നേടിയത് ബികോം പഠിപ്പിക്കാത്ത സര്‍വകലാശാലയില്‍ നിന്ന്. ഇതോടെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബിരുദം വ്യാജമെന്ന് തെളിഞ്ഞു. സ്വപ്‌ന പഠിച്ചെന്ന് പറയുന്ന മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബികോം ബിരുദം നേടിയത് ബികോം പഠിപ്പിക്കാത്ത സര്‍വകലാശാലയില്‍ നിന്ന്; സ്വപ്ന സുരേഷിന്റെ സര്‍ട്ടിഫികറ്റുകള്‍ വ്യാജം



ഇതേ സര്‍ട്ടിഫികറ്റ് നല്‍കിയാണ് എയര്‍ ഇന്ത്യ സാറ്റ്സിലും ഐ ടി വകുപ്പിലും ജോലി നേടിയത്. ഈ സര്‍വകലാശാലയില്‍ സ്വപ്ന പഠിച്ചിട്ടില്ലെന്നും സര്‍വകലാശാലയിലോ അതിന് കീഴിലുള്ള കോളേജുകളിലോ ബികോം കോഴ്സ് തന്നെ ഇല്ലെന്നുമാണ് കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ വ്യക്തമാക്കിയത്.


ബികോം ബിരുദം നേടിയത് ബികോം പഠിപ്പിക്കാത്ത സര്‍വകലാശാലയില്‍ നിന്ന്; സ്വപ്ന സുരേഷിന്റെ സര്‍ട്ടിഫികറ്റുകള്‍ വ്യാജം

Keywords:  Kerala, News, Thiruvananthapuram, Gold, Smuggling, Case, Certificate, Fake, University, Madhya Pradesh, Swapna Suresh degree certificate is fake.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia