ADVERTISEMENT
അമ്പലപ്പുഴ: യു.ഡി.എഫ് സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷിക പ്രസിദ്ധീകരണമായി പുറത്തിറക്കിയ സ്വാമി വിവേകാനന്ദന്റെ ജീവിതവും ഉപദേശങ്ങളുമടങ്ങിയ പുസ്തകം ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് സംഘാടകര്‍ വിതരണം ചെയ്തു.
ആദ്യമായാണ് ഒരു ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ ഈ പുസ്തകം വിതരണം ചെയ്യുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എം.ബി.രാജേഷ് എം.പി തിങ്കളാഴ്ച വളഞ്ഞവഴിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പുസ്തകത്തിന്റെ വിതരണവും നടന്നത്.
സ്വാമി വിവേകാനന്ദന്റെ ജീവിതവും ഉപദേശവും പ്രതിപാദിക്കുന്നതാണ് പുസ്തകം.
Keywords: DYFI, Swamy Vivekanandan, Conference, Book, Inauguration, Meeting, Kerala, Birthday, Ambalappuzha, Advice, Books, Meeting, Life, Kvartha, Malayalam News, Kerala Vartha, Swami Vivekandan's book distribution in DYFI conference

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.