SWISS-TOWER 24/07/2023

ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്റെ പുസ്തക വിതരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമ്പലപ്പുഴ: യു.ഡി.എഫ് സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷിക പ്രസിദ്ധീകരണമായി പുറത്തിറക്കിയ സ്വാമി വിവേകാനന്ദന്റെ ജീവിതവും ഉപദേശങ്ങളുമടങ്ങിയ പുസ്തകം ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് സംഘാടകര്‍ വിതരണം ചെയ്തു.

ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്റെ പുസ്തക വിതരണംആദ്യമായാണ് ഒരു ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ ഈ പുസ്തകം വിതരണം ചെയ്യുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എം.ബി.രാജേഷ് എം.പി തിങ്കളാഴ്ച വളഞ്ഞവഴിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പുസ്തകത്തിന്റെ വിതരണവും നടന്നത്.

സ്വാമി വിവേകാനന്ദന്റെ ജീവിതവും ഉപദേശവും പ്രതിപാദിക്കുന്നതാണ് പുസ്തകം.

Keywords:  DYFI, Swamy Vivekanandan, Conference, Book, Inauguration, Meeting, Kerala, Birthday, Ambalappuzha, Advice, Books, Meeting, Life, Kvartha, Malayalam News, Kerala Vartha, Swami Vivekandan's book distribution in DYFI conference
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia