Raisins | പലതരം ഉണക്കമുന്തിരികള്‍, ഓരോന്നിനും ഉള്ളത് ഓരോ ഗുണങ്ങള്‍! എന്തെല്ലാമാണെന്ന് അറിയാം
Mar 30, 2024, 19:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) ഉണക്കമുന്തിരി ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. ഇത് കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. നല്ല ആരോഗ്യത്തിന് ആവശ്യമായ ധാതുക്കള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടം തന്നെയാണ് ഇവ. പോഷകാഹാരങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും അല്‍പം മുന്നില്‍ തന്നെയാണ് ഉണക്ക മുന്തിരികളുടെ സ്ഥാനം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇത് ഇഷ്ടപ്പെടുന്നു. വെറുതെ കഴിക്കുന്നതിനൊപ്പം ഭക്ഷണ സാധനങ്ങളില്‍ ചേര്‍ത്തും ഇത് കഴിക്കാറുണ്ട്.
എന്നാല്‍ മുന്തിരികള്‍ പലതരത്തിലുള്ള കാര്യം അറിയുമോ? ഇവ ഓരോന്നിനും വ്യത്യസ്ത ഗുണങ്ങളാണ് ഉള്ളത്. ചുവന്നതും മഞ്ഞ നിറത്തിലും പച്ച നിറത്തിലും കറുപ്പ് നിറത്തിലും എല്ലാം ഉണക്കമുന്തിരി കാണപ്പെടുന്നുണ്ട്. ഓരോന്നിന്റേയും ഗുണങ്ങളെ കുറിച്ച് അറിയാം.
*കറുത്ത ഉണക്കമുന്തിരി
വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഉണക്കമുന്തിരിയാണ് ഇവ. നാരുകളും പൊട്ടാസ്യവും നിറഞ്ഞ ഇവ നല്ലതുപോലെ ഇരുണ്ടതും ചുരുങ്ങുന്നതും ആയിരിക്കും. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്നത് കൊണ്ട് തന്നെ ഇവ ഫ്രീറാഡിക്കലുകളാല്‍ ഉണ്ടാവുന്ന കോശങ്ങളുടെ നാശത്തെ തടയുന്നതിനും സഹായിക്കുന്നു.
ഗുണങ്ങള്‍ അറിയാം
കുടലിലെ മാലിന്യങ്ങളെ പുറത്ത് കളയുന്നതിന് സഹായിക്കുന്നു. കുടല്‍ ശുദ്ധീകരിക്കുകയും ടോക്സിനെ പുറന്തള്ളുകയും ചെയ്യുന്നു. ധാരാളം പ്രകൃതിദത്ത പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനാരോഗ്യത്തിനും മലബന്ധത്തെ തടയുന്നതിനും സഹായിക്കുന്നു. ചര്‍മാരോഗ്യത്തിന്റെ കാര്യത്തിലും ഇവ ഒട്ടും പിന്നിലല്ല. ചര്‍മവും മുടിയും തിളങ്ങുന്നതിന് ഇവ ദിവസവും കഴിക്കാവുന്നതാണ്.
*പച്ച ഉണക്കമുന്തിരി
പച്ച നിറത്തിലുള്ള ഉണക്കമുന്തിരി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പന്നവുമാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.
ആരോഗ്യ ഗുണങ്ങള്‍
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ചതാണ് പച്ച നിറത്തിലുള്ള ഉണക്കമുന്തിരി. കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും അനീമിയ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ദഹനം മികച്ചതാക്കുന്നതിനും ഇവ സഹായിക്കുന്നു. ഇവയില്‍ ധാരാളം എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ദഹനാരോഗ്യത്തിന് സഹായിക്കുന്നു.
*ചുവന്ന ഉണക്കമുന്തിരി
ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്ന ഇതിന്റെ രുചി തന്നെ വ്യത്യസ്തമാണ്. ചുവന്ന ഉണക്കമുന്തിരിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ചുവന്ന ഉണക്കമുന്തിരി മികച്ചതാണ്.
ആരോഗ്യ ഗുണങ്ങള്‍
പ്രമേഹ സാധ്യതയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോകുന്നതിനും ചുവന്ന ഉണക്കമുന്തിരി സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് മികച്ചതാണ്. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മോണരോഗം പോലുള്ളവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇവയ്‌ക്കെല്ലാം പുറമെ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിനാവശ്യമായ വിറ്റാമിന്‍ എ ചുവന്ന ഉണക്കമുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
*ഗോള്‍ഡന്‍ ഉണക്കമുന്തിരി
ഗോള്‍ഡന്‍ ഉണക്കമുന്തിരി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. നാരുകള്‍, പൊട്ടാസ്യം, ഇരുമ്പ് എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പ്രകൃതിദത്ത പഞ്ചസാരയും ഇവയില്‍ കൂടുതലാണ്. ബേകിംഗിനായും ഈ ഉണക്കമുന്തിരി ഉപയോഗിക്കുന്നു.
ആരോഗ്യ ഗുണങ്ങള്‍
മികച്ച ദഹനത്തിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുന്നതിനും ഊര്‍ജ നില നിര്‍ത്തുന്നതിനും സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.

Keywords: Surprising Health Benefits of Raisins: Nutrition Facts, Kochi, News, Surprising Health Benefits, Raisins, Nutrition Facts, Health Tips, Health, Vitamin, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.