സുരേഷ് ഗോപി വയനാട് മെഡികല്‍ കോളജ് സന്ദര്‍ശിച്ചു; എം പി ഫൻഡിൽ നിന്ന് 25 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി
Sep 10, 2021, 20:13 IST
കൽപറ്റ: (www.kvartha.com 10.09.2021) വയനാട് മെഡികല്‍ കോളജിന്റെയും ആരോഗ്യമേഖലയുടെയും സമഗ്ര വികസനത്തിനുളള മാസ്റ്റര്‍ പ്ലാന്‍ തന്നാല്‍ പരിഗണിക്കുമെന്ന് സുരേഷ് ഗോപി എംപി. മെഡികല്‍ കോളജ് അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡികല്‍ കോളജില്‍ കോവിഡുമായ് ബന്ധപ്പെട്ട ചികില്‍സക്കായി എംപി ഫൻഡിൽ നിന്നും 25 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ വയനാട്, കാസർകോട് ജില്ലയിലെ ഭരണകൂടവും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടതിനനുസരിച്ചാണ് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രക്‌നവല്ലി, ഡി എം ഒ ഡോ. ആര്‍. രേണുക തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala, News, Wayanad, Suresh Gopi, Actor, Visit, Medical College, Suresh Gopi visited Wayanad Medical College.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.