'വര്‍ഗീയ പരാമര്‍ശനം നടത്തിയിട്ടില്ല'; പാലാ ബിഷപിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി
Sep 16, 2021, 10:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 16.09.2021) പാലാ ബിഷപിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. ബിഷപ് വര്‍ഗീയ പരാമര്‍ശനം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ബിഷപ് ഹൗസില്‍ എത്തി ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എം പിയുടെ പ്രതികരണം.
എംപി എന്ന നിലയിലാണ് ബിഷപിനെ സന്ദര്‍ശിച്ചതെന്നും രാഷ്ട്രീയക്കാരനായല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സല്യൂട് വിവാദത്തോടുള്ള ചോദ്യത്തിനോടും രൂക്ഷമായാണ് എംപി പ്രതികരിച്ചത്.
രാഷ്ട്രീയം നോക്കി സല്യൂട് പാടില്ല. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. എംപിക്ക് സല്യൂട് പാടില്ലെന്ന് ഡിജിപിയുടെ സര്‍കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി ചോദിച്ചു.
Keywords: News, Kottayam, Suresh Gopi, MP, Kerala, State, Top-Headlines, Pala bishop Joseph Kallarangatt, Suresh Gopi support Pala bishop Joseph Kallarangatt.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.