ഇനിയുള്ള നീക്കങ്ങള്‍ ബിജെപി നേതാക്കളുടെ തീരുമാനം അനുസരിച്ച്: സുരേഷ്‌ഗോപി

 


തിരുവനന്തപുരം: (www.kvartha.com 23.01.2015) താന്‍ ബിജെപിയില്‍ ചേരുന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്ന് നടന്‍ സുരേഷ്‌ഗോപി. എന്നാല്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നത് എപ്പോഴെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇനിയുള്ള നീക്കങ്ങള്‍ ബിജെപി നേതാക്കളുടെ തീരുമാനം അനുസരിച്ച്: സുരേഷ്‌ഗോപി

ഇതു വരെ പാര്‍ട്ടികള്‍ നോക്കാതെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിരുന്നത്. എന്നാല്‍ ഇനിയുള്ള നീക്കങ്ങള്‍ ബിജെപി നേതാക്കളുടെ തീരുമാനം അനുസരിച്ചാകുമെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കസേരയില്‍ ഇരുന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി

Keywords:  Thiruvananthapuram, Membership,Cine Actor, Suresh Gopi, BJP, Leaders, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia