സൂപെർ മാർകറ്റിന് തീപിടിച്ചു: 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

 


ADVERTISEMENT

കോട്ടയം: (www.kvartha.com 21.05.2021) പാലാ കിടങ്ങൂരിൽ സൂപെർ മാർകറ്റിന് തീപിടിച്ചു. 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തൽ. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂർ സിഗ്നൽ ജംഗ്ഷന് സമീപമുള കിടങ്ങൂർ ഹൈപർ മാർകറ്റ് എന്ന സൂപർ മാർകറ്റിലാണ് തീ പിടുത്തമുണ്ടായത്.
Aster_MIMS

സൂപെർ മാർകറ്റിന് തീപിടിച്ചു: 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂർ എസ്ഐയാണ്. ഉടൻ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി. കെട്ടിടത്തിന് മുകളിൽ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപെടുത്തി. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

Keywords:  News, Kottayam, Kerala, Fire, Shop, State, Supermarket, Caught fire, Damage, Supermarket caught fire: Damage was around Rs 90 lakh.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia