കോൺഗ്രസ് സംഘടനാതലത്തിൽ ആകെ അഴിച്ചുപണി അനിവാര്യമാണെന്ന് സണ്ണി ജോസഫ്

 


ADVERTISEMENT

കണ്ണൂ‌ർ: (www.kvartha.com 05.05.2021) കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടു വരണമെന്ന് നിയുക്ത പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. കോൺഗ്രസ് സംഘടനാതലത്തിൽ ആകെ അഴിച്ചുപണി അനിവാര്യമാണെന്നും കേരളത്തിലെ ഒട്ടേറെ നേതാക്കൻമാർക്കും ഇതേ അഭിപ്രായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Aster_MIMS

കോൺഗ്രസ് സംഘടനാതലത്തിൽ ആകെ അഴിച്ചുപണി അനിവാര്യമാണെന്ന് സണ്ണി ജോസഫ്

കെ സുധാകരന് മാത്രമേ കോൺഗ്രസിനെ ചലിപ്പിക്കാനാവൂ എന്നും സണ്ണി ജോസഫ് പറഞ്ഞു. ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവാണ് സുധാകരനെന്നും ഇത് ആൻ്റണിയടക്കമുള്ള എഐസിസിസി നേതൃത്വത്തിന് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, Kannur, KPCC, K.Sudhakaran, Kerala, State, Top-Headlines, Politics, Sunny Joseph says K Sudhakaran to be KPCC president.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia