ആത്മഹത്യ ചെയ്യുന്നവരില്‍ മുന്നില്‍ പുരുഷന്മാര്: മന്ത്രി എം.കെ.മുനീര്‍
Feb 19, 2013, 16:33 IST
തിരുവനന്തപുരം: പൊതുവേ സ്ത്രികളാണ് ദുര്‍ബലര്‍ എന്ന് കരുതാറുണ്ടെങ്കിലും കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്മാരാണെന്ന് മന്ത്രി എം.കെ. മുനീര്‍ നിയമസഭയില്‍ അറിയിച്ചു. ഗാര്‍ഹിക കാരണങ്ങളാല്‍ 42 ശതമാനവും, ശാരീരിക അസ്വസ്ഥതകള്‍ മൂലം പതിനാറും, മാനസിക കാരണങ്ങളാല്‍ പതിനഞ്ചും, സാമ്പത്തിക കാരണങ്ങളാല്‍ 5.2 ഉം, പ്രേമനൈരാശ്യം മൂലം 1.6 ഉം ശതമാനം ആളുകള്‍ ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. ആത്മഹത്യ ചെയ്യുന്നവരില്‍ 80 ശതമാനവും 15 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെന്ന് മന്ത്രി പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുമെന്നുള്ളതിനാല്‍ രാഷ്ട്രീയക്കാര്‍ ആത്മഹത്യ ചെയ്യാറില്ല എന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആത്മഹത്യ പ്രവണതയ്‌ക്കെതിരെ പ്രചാരണ, ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി.
Keywords: Muneer, Politician, Men, Women, Minister, Age, Common, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.