Clash | ആറ്റിങ്ങലിലെ ബസ് സ്റ്റാന്‍ഡില്‍ വീണ്ടും വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്; ദൃശ്യങ്ങള്‍ പുറത്ത്
Nov 15, 2022, 14:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആറ്റിങ്ങല്‍: (www.kvartha.com) ആറ്റിങ്ങലിലെ ബസ് സ്റ്റാന്‍ഡില്‍ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇവര്‍ പലയിടങ്ങളിലേക്ക് ഓടിമറയുകയാണ് ചെയ്യുന്നത്. നൂറുകണക്കിന് ബസുകള്‍ എത്തുന്ന ഇവിടെ തല്ലുണ്ടാക്കി ഓടുന്നതിനിടയില്‍ ബസിലേക്ക് ചെന്നി ടിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
ചിലര്‍ ബസിനുള്ളിലേക്ക് ഓടിക്കയറും. ഇത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികളോട് ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ പരക്കംപാഞ്ഞ് ഓടുന്നതിനിടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.
Keywords: Students engage in violent street fight at Attingal again, Thiruvananthapuram, News, Clash, Students, Trending, Complaint, Police, Kerala.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള കൂട്ടത്തല്ല് ആറ്റിങ്ങലില്‍ നിത്യ സംഭവമാവുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സെപ്റ്റംബറില്‍ ആറ്റിങ്ങല്‍ മുന്‍സിപല്‍ ബസ് സ്റ്റാന്‍ഡില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇവര്‍ പലയിടങ്ങളിലേക്ക് ഓടിമറയുകയാണ് ചെയ്യുന്നത്. നൂറുകണക്കിന് ബസുകള്‍ എത്തുന്ന ഇവിടെ തല്ലുണ്ടാക്കി ഓടുന്നതിനിടയില്‍ ബസിലേക്ക് ചെന്നി ടിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
ചിലര്‍ ബസിനുള്ളിലേക്ക് ഓടിക്കയറും. ഇത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികളോട് ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ പരക്കംപാഞ്ഞ് ഓടുന്നതിനിടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.
Keywords: Students engage in violent street fight at Attingal again, Thiruvananthapuram, News, Clash, Students, Trending, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.