കൂട്ടുകാരിയുടെ കണ്ണീരൊപ്പാന്‍ സഹവിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത് 1.91 ലക്ഷം രൂപ
Nov 25, 2012, 22:31 IST
മാവേലിക്കര:കൂട്ടുകാരിയുടെ കണ്ണീരൊപ്പാന്‍ സഹവിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത് 1.91 ലക്ഷം രൂപ. ഇരു വൃക്കകളും തകരാറിലായി ചികിത്സിക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച കൂട്ടുകാരിയ്ക്കുവേണ്ടി സഹവിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥമായ പരിശ്രമത്താല്‍ ശേഖരിച്ചതാണ് ഈ തുക.
ഇരു വൃക്കകളും തരാറിലായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹായിക്കാന്‍ ബിഷപ്പ് മൂര്‍ വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച 1.91 ലക്ഷം രൂപ വിദ്യാര്‍ത്ഥിനി ഏറ്റുവാങ്ങി. തുകയുടെ കൈമാറ്റല്‍ ചടങ്ങില്‍ റവ.ഡോ. ഷാജന്‍ ഇടിക്കുള, പ്രിന്‍സിപ്പല്‍ ഏലിയാമ്മ മാത്യു, കേരള പ്ലസ് ടു പ്രിന്‍സിപ്പല്‍ തോമസ് ഉമ്മന്‍, ക്രിസ്റ്റി ജോയ് ജോസഫ്, സിജോ.എം. സാബു, വൈഷ്ണവി, സൈറ അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala, College, Students, Mavelikara, Shajan, Thomas, Joseph, Kerala, Help, Sira, Amount,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.