കൊല്ലത്ത് വിദ്യാര്‍ത്ഥിയെയും മലപ്പുറത്ത് യുവാവിനെയും തിരയില്‍പ്പെട്ട് കാണാതായി

 


ADVERTISEMENT

കൊല്ലം:(www.kvartha.com 11/06/2019) കൊല്ലത്തും മലപ്പുറത്തും കടലില്‍ കുളിക്കാനിറങ്ങിയവരെ തിരയില്‍പ്പെട്ട് കാണാതായി. കൊല്ലത്ത് വിദ്യാര്‍ത്ഥിയാണ് തിരയില്‍പ്പെട്ടത്. തങ്കശേരി തുറമുഖത്തിനു സമീപമാണ് സംഭവം. തങ്കശേരി സ്വദേശി ആഷിഖിനെയാണ് (17) കാണാതായത്. രാത്രി വൈകിയും സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെയാണ് തിരയില്‍പ്പെട്ട് കാണാതായത്. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിലാണ് സംഭവം. കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മിലിനെയാണ് കാണാതായത്.


കൊല്ലത്ത് വിദ്യാര്‍ത്ഥിയെയും മലപ്പുറത്ത് യുവാവിനെയും തിരയില്‍പ്പെട്ട് കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Student, Missing, Sea,Student goes missing in sea
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia