കൊല്ലത്ത് വിദ്യാര്‍ത്ഥിയെയും മലപ്പുറത്ത് യുവാവിനെയും തിരയില്‍പ്പെട്ട് കാണാതായി
Jun 11, 2019, 22:47 IST
ADVERTISEMENT
കൊല്ലം:(www.kvartha.com 11/06/2019) കൊല്ലത്തും മലപ്പുറത്തും കടലില്‍ കുളിക്കാനിറങ്ങിയവരെ തിരയില്‍പ്പെട്ട് കാണാതായി. കൊല്ലത്ത് വിദ്യാര്‍ത്ഥിയാണ് തിരയില്‍പ്പെട്ടത്. തങ്കശേരി തുറമുഖത്തിനു സമീപമാണ് സംഭവം. തങ്കശേരി സ്വദേശി ആഷിഖിനെയാണ് (17) കാണാതായത്. രാത്രി വൈകിയും സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെയാണ് തിരയില്‍പ്പെട്ട് കാണാതായത്. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിലാണ് സംഭവം. കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മിലിനെയാണ് കാണാതായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Student, Missing, Sea,Student goes missing in sea

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.