Drowned | കൊട്ടിയൂര്‍ ഇളനീര്‍ സംഘത്തില്‍ ഉള്‍പെട്ട വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) ചിലോട് എടയന്നൂര്‍ മഞ്ഞകുന്ന് മടപ്പുര ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ പതിനാലു വയസുകാരനായ മകന്‍ മുങ്ങി മരിച്ചു. പാപ്പിനിശ്ശേരി അരോളിയിലെ പോള രാജേഷിന്റെ മകന്‍ രംഗിത് രാജാണ് മരിച്ചത്. അരോളി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു.

വെളളത്തില്‍ മുങ്ങി അവശനിലയിലായ അച്ഛന്‍ രാജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എടയന്നൂര്‍ പടിയില്‍ തങ്ങുന്ന ഇളനീര്‍ സംഘത്തില്‍ ഉള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
Aster mims 04/11/2022

Drowned | കൊട്ടിയൂര്‍ ഇളനീര്‍ സംഘത്തില്‍ ഉള്‍പെട്ട വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു


Keywords:  Student drowned in temple pond, Kannur, News, Drowned, Temple pond, Hospital, Treatment, Festival, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia