Accidental Death | മട്ടന്നുരില്‍ ബൈകും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Jun 25, 2023, 23:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kavratha.com) മട്ടന്നൂര്‍ ചാവശ്ശേരി കാശിമുക്കില്‍ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂര്‍ കൊളാരി സ്വദേശി അഫ്‌സല്‍ അലി(20)യാണ് മരിച്ചത്.
എം എസ് എഫ് കൊളാരി ശാഖ ജെനറല്‍ സെക്രടറിയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബൈക് യാത്രക്കാരനായ യുവാവിനെ പൊലീസും സമീപവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Student Died In Road Accident, Kannur, News, Accidental Death, Road Accident, Student, Police, Hospital, MSF Leader, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

