Accidental Death | ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് പാല്‍ വിതരണം നടത്തുകയായിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീകണ്ഠാപുരം: (www.kvartha.com) മലയോര മേഖലയിലെ ചേപ്പറമ്പില്‍ ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അലോറയിലെ പുതിയ പുരയില്‍ ഹൗസില്‍ അശ്വന്ത് ആണ് മരിച്ചത്. ശ്രീകണ്ഠാപുരം നെടുങ്ങോം ഗവ. ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

Accidental Death | ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് പാല്‍ വിതരണം നടത്തുകയായിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം. പാല്‍ വിതരണം നടത്തുന്നതിനിടെ അശ്വന്തിന്റെ ഇരുചക്ര വാഹനത്തില്‍ ചെങ്കല്‍ ലോറിയിടിക്കുകയായിരുന്നു. പ്രദേശവാസികള്‍ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords:  Student Died in Road Accident, Kannur, News, Accidental Death, Injury, Hospital, Treatment, Natives, Plus Two Student Died, Ashwanth, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia