Student died | കളിക്കുന്നതിനിടയില്‍ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കളിക്കുന്നതിനിടയില്‍ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. വയക്കര കൂടത്തിലെ ലത്വീഫ് ചേക്കന്റികത്ത് - സമീറ ദമ്പതികളുടെ മകള്‍ റിഫ ഫാത്വിമ (11) യാണ് മരിച്ചത്.
                   
Student died | കളിക്കുന്നതിനിടയില്‍ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

ഉടന്‍ പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയക്കര ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഖബറടക്കം വയക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരി: റിസ് ഫാത്വിമ.

Keywords: Student collapsed and died, Kerala, Kannur, News, Top-Headlines, Student, Dead, Hospital.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia