മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം: സംസ്ഥാനത്ത് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Jul 11, 2020, 22:10 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.07.2020) സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വെള്ളിയാഴ്ച വടക്കന്‍ ജില്ലകളില്‍ നടത്തിയ സമരങ്ങള്‍ അക്രമാസക്തമായതില്‍ മൂന്നു പോലീസുകാര്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 20 പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സമരക്കാര്‍ക്കെതിരെ ഇതുവരെ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കണക്കാണിത്.
Keywords: Strike, cases, Thiruvananthapuram, News, Kerala, Pinarayi vijayan, CM, Strike demanding resignation of CM: Eight cases registered in the state

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.