Stray Dogs | 4 വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; ശരീരത്തില്‍ 40 ഓളം മുറിവുകള്‍; ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. മലപ്പുറം താനാളൂരില്‍ വട്ടത്താണി-കംപനിപ്പടി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുന്നത്ത് പറമ്പില്‍ റശീദ്-റസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ് വാനാണു കടിയേറ്റത്.

Stray Dogs  | 4 വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; ശരീരത്തില്‍ 40 ഓളം മുറിവുകള്‍; ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആറു തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്നാണ് റിസ്വാനെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ നാല്‍പതോളം മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതില്‍ തലക്കേറ്റ മുറിവ് ഗുരുതരമാണ്.

Keywords: Stray Dogs Bites Four Year Old Boy at Malappuram, Malappuram, News, Local News, Stray-Dog, Attack, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia