കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ട്: വയലാര്‍ രവി
Apr 12, 2016, 08:30 IST
കൊച്ചി: (www.kvartha.com 12.04.2016) കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തനിക്ക് ഇപ്പോഴും ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതയുമുണ്ട്. അവസരം ലഭിച്ചാല്‍ ആകും. അവസരം നഷ്ടമായത് ഡല്‍ഹിയില്‍ ആയതിനാലാണ്.
എന്നാല്‍ അതിനായി ഗ്രൂപ്പ് സംഘടിപ്പിക്കാനോ വഴക്കിടാനോ ഇല്ല. അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അഴിമതി രഹിതനാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ കരുണാകരനെപ്പോലെ മന്ത്രിമാരെ നിയന്ത്രിക്കാനായില്ല. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.
Keywords:Vayalar Ravi, Chief Minister, Kochi, Kerala.

Keywords:Vayalar Ravi, Chief Minister, Kochi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.